¡Sorpréndeme!

ഇനി ഫോണിൽ പാട്ടുകേൾക്കുമ്പോൾ നമുക്കും കൂടെ പാടാം | Oneindia Malayalam

2018-10-03 598 Dailymotion

how automatically play music with lyrics android
ചില പാട്ടുകള്‍ കാതിലേക്ക് ഒഴുകിയെത്തുമ്പോള്‍ അവയുടെ വരികള്‍ കൂടി കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹം തോന്നാറില്ലേ? ഫോണുകളിലെ മ്യൂസിക് പ്ലേയറുകളില്‍ പാട്ടിനൊപ്പം വരികള്‍ കൂടി പ്ലേ ചെയ്യാനാകില്ല. എന്നാല്‍ ഇതിന് സഹായിക്കുന്ന നിരവധി ആപ്പുകള്‍ ലഭ്യമാണ്.